AUS vs NZ T20 World Cup Final Match Preview
T20 ലോകകപ്പില്‍ ആര് കിരീടത്തില്‍ മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസം മാത്രം. ഇന്ത്യന്‍ സമയം നാളെ വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.